Thursday, January 23, 2025
GULFHEALTHLATEST NEWS

ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈറ്റ്

കുവൈറ്റ്‌ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് കുവൈറ്റ്‌ മാസ്ക് നിർബന്ധമാക്കി.

രോഗവ്യാപനം വർധിച്ചാൽ അടച്ചിട്ട മുറികളിൽ മാസ്ക് ആവശ്യകത പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.