Tuesday, December 17, 2024
LATEST NEWSSPORTS

ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

ലണ്ടന്‍: ഇംഗ്ലണ്ടിൽ നടന്ന ടി20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അഭിനന്ദിച്ചു. ഇംഗ്ലണ്ട് മണ്ണിൽ ഇതുപോലൊരു നേട്ടം കൈവരിക്കുക എളുപ്പമല്ലെന്ന് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.

ടെസ്റ്റിൽ 2-2. ടി20യിലും ഏകദിനത്തിലും ജയം. ദ്രാവിഡ്, രോഹിത്, രവി ശാസ്ത്രി, കോഹ്ലി,പാണ്ഡ്യ എന്നിവർക്ക് അഭിനന്ദനങ്ങൾ.” ഗാംഗുലി ട്വീറ്റ് ചെയ്തു.