Saturday, January 18, 2025
LATEST NEWSTECHNOLOGY

സൗജന്യ കോളിംഗ് അവസാനിക്കാൻ സാധ്യത, തീരുമാനം എടുക്കാൻ ട്രായ്

ന്യൂഡൽഹി: വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ നിരവധി ആപ്ലിക്കേഷനുകളിൽ വോയ്സ് കോളിംഗും വീഡിയോ കോളിംഗും തികച്ചും സൗജന്യമാണ്. ഈ സൗകര്യം ഉടൻ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. പുതിയ നിർദ്ദേശം നടപ്പാക്കാൻ ഒരുങ്ങുകയാണ് ട്രായ്.

ഇത് നടപ്പിലായാൽ ഉപയോക്താക്കൾക്ക് അത് വലിയ ബുദ്ധിമുട്ടായിരിക്കും. വിഷയത്തിൽ ട്രായ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അഭിപ്രായം തേടിയിട്ടുണ്ട്.