Thursday, May 8, 2025
HEALTHLATEST NEWS

ആഫ്രിക്കക്ക് പുറത്തെ ആദ്യ മങ്കിപോക്‌സ് മരണം ബ്രസീലിൽ സ്ഥിരീകരിച്ചു

മാഡ്രിഡ്: ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ മങ്കിപോക്സ് മരണം തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. 41 കാരനായ യുവാവാണ് മരിച്ചത്.
ബ്രസീലിൽ ഇതുവരെ 1000 ത്തോളം മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രസീലിന് പിന്നാലെ സ്പെയിനിലും മങ്കിപോക്സ് ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തത്.