Saturday, July 12, 2025
LATEST NEWSSPORTS

ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യചിഹ്നം ‘തമ്പി’

ചെന്നൈ: അടുത്ത മാസം ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ 50 ദിവസത്തെ കൗണ്ട് ഡൗൺ ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒളിമ്പ്യാഡ് ലോഗോയും ഭാഗ്യചിഹ്നമായ ‘തമ്പി’ എന്ന കുതിരയേയും അവതരിപ്പിച്ചു.

ഒളിമ്പ്യാഡിന് മുന്നോടിയായി ദീപശിഖാ പ്രയാണവും സംഘടിപ്പിക്കും. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മഹാബലിപുരത്താണ് ഒളിമ്പ്യാഡ് നടക്കുക.