Friday, January 17, 2025
EntertainmentGULFLATEST NEWS

ഐഐഎഫ്എ അവാർഡ് വിതരണം; ഇന്നും നാളെയും അബുദാബിയിൽ വച്ച്

അബുദാബി: അന്താരാഷ്ട്ര ഇന്ത്യൻ ചലച്ചിത്ര അക്കാദമിയുടെ ഐ.ഐ.എഫ്.എ അവാർഡ് ദാന ചടങ്ങ് ഇന്നും നാളെയും അബുദാബി ഇത്തിഹാദ് അരീനയിൽ നടക്കും.

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, ടൈഗർ ഷ്രോഫ്, സാറ അലി ഖാൻ, അനന്യ പാണ്ഡെ, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ അബുദാബിയിലെത്തി. 110, 220, 330, 440, 550, 1000, 1350 ദിർഹം വീതമുള്ള ടിക്കറ്റുകൾ www.etihadarena.ae/en/box-office, yasisland.ae വെബ്സൈറ്റുകൾ വഴി വാങ്ങാം.