Wednesday, January 22, 2025
LATEST NEWS

ഒന്നാം പാദത്തിൽ സൊമാറ്റോയുടെ ഏകീകൃത നഷ്ടം ഏകദേശം പകുതിയായി കുറഞ്ഞ് 186 കോടി

ഓൺലൈൻ ഫുഡ് ഡെലിവറി ആൻഡ് റെസ്റ്റോറന്‍റ് ഡിസ്കവറി പ്ലാറ്റ്ഫോം കഴിഞ്ഞ വർഷം നാലാം പാദത്തിലെ 359.70 കോടി രൂപയിൽ നിന്ന് തുടർച്ചയായി 48 ശതമാനം നഷ്ടം കുറച്ചതായി കമ്പനി തിങ്കളാഴ്ച വൈകി ബിഎസ്ഇക്ക് നൽകിയ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.