Thursday, January 1, 2026
LATEST NEWS

സൊമാറ്റോ; പുതിയ പ്രീമിയം പ്ലാനുകൾ ഉടൻ പ്രഖ്യാപിക്കും

ന്യൂ ഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്രീമിയം പ്ലാനുകൾ നിർത്തലാക്കി. സൊമാറ്റോ പ്രോ സൊമാറ്റോ പ്രോ പ്ലസ് എന്നീ പ്രീമിയം പ്ലാനുകളാണ് ഫുഡ് ഡെലിവിറി ആപ്പ് നിർത്തിലാക്കിയിരിക്കുന്നത്. നിലവിലെ പ്രീമിയം ഉപഭോക്താക്കൾക്ക് സമയപരിധി അവസാനിക്കുന്നത് വരെ ഓഫർ തുടരും. പുതിയ പ്രീമിയം പ്ലാൻ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് സൊമാറ്റോ തങ്ങളുടെ പ്രോ, പ്രോ പ്ലസ് സേവനങ്ങൾ പിൻവലിച്ചിരിക്കുന്നത്.