Thursday, January 23, 2025
LATEST NEWSSPORTS

വനിതാ ട്വന്റി20: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും

ബർമിങ്ങാം: ഇന്ന് നടക്കുന്ന വനിതാ ടി20യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്താനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു.

പുരുഷ ഹോക്കിയിൽ ഇന്ന് രാത്രി 8.30നു ഇന്ത്യ ഘാനയെ നേരിടും.