Friday, April 4, 2025
HEALTHLATEST NEWS

ഓരോ കോവിഡ് തരംഗവും മനുഷ്യ ശരീരത്തെ വ്യത്യസ്തമായി ബാധിക്കുന്നത് എന്തുകൊണ്ടാണ്?

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡൽ ഉപയോഗിച്ച്, ഓരോ കോവിഡ് തരംഗവും മനുഷ്യരെ വ്യത്യസ്തമായി ബാധിക്കാനുള്ള കാരണം ശരീരത്തിന്‍റെ മെറ്റബോളിസത്തിലെ തടസ്സം മൂലമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ മെറ്റബോളിസത്തെ മാറ്റിമറിച്ചതായി കണ്ടെത്തി. കോവിഡ്-19 ന്റെ ഫലങ്ങൾ കാലക്രമേണ മാറുന്നതായി സംഘം നിരീക്ഷിച്ചു.