Sunday, December 22, 2024
LATEST NEWS

ടിവിഎസ് മോട്ടോർ കമ്പനിയുടെ വിൽപ്പന ഓഗസ്റ്റിൽ 15% വർദ്ധിച്ചു

ടിവിഎസ് മോട്ടോർ കമ്പനി 2021 ഓഗസ്റ്റിനെ അപേക്ഷിച്ച് 2022 ഓഗസ്റ്റിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022 ഓഗസ്റ്റിൽ 333,787 യൂണിറ്റിൽ നിന്ന് 2021 ഓഗസ്റ്റിൽ 290,694 യൂണിറ്റുകളുടെ ഉയർച്ചയാണ് ഉണ്ടായത്. ഉത്സവ സീസൺ അടുക്കുമ്പോൾ, വിപണി സാഹചര്യങ്ങൾ ഡിമാൻഡിന്‍റെ കാര്യത്തിൽ മികച്ചതായിരിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് നിർമ്മാതാക്കൾ.