Saturday, January 18, 2025
GULFLATEST NEWS

ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി; റിതാജ്

സൗദി : സൗദി അറേബ്യയിൽ നിന്നുള്ള ഒരു എഴുത്തുകാരി 12-ാം വയസ്സിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം ഉറപ്പിക്കുമ്പോൾ 12 വയസ് 295 ദിവസമായിരുന്നു റിതാജ് ഹുസൈൻ അൽഹസ്മിയുടെ പ്രായം.