Saturday, January 24, 2026
GULFLATEST NEWS

“അടുത്ത 10 വർഷത്തിനുളളിൽ 40% പരമ്പരാഗത തൊഴിലുകൾ ഇല്ലാതാകും”

ദുബായ്: അടുത്ത 10 വർഷത്തിനുള്ളിൽ 40 ശതമാനം പരമ്പരാഗത തൊഴിലവസരങ്ങളും ഇല്ലാതാകുമെന്ന് പഠന റിപ്പോർട്ട്. തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് മാഗസിനാണ് പഠനം നടത്തിയത്. മനുഷ്യധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങളിൽ സാങ്കേതികവിദ്യ ഇടം നേടും. മനുഷ്യർക്ക് പകരം റോബോട്ടുകളോ കിയോസ്കുകളോ ആകും ഇടം നേടുക. പണമിടപാടുകൾ ഡിജിറ്റലായി മാറും