Sunday, December 22, 2024
LATEST NEWSSPORTS

വണക്കം പറഞ്ഞ് ‘തമ്പി’, ചെസ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര ശ്രദ്ധ നേടുന്നു

ചെന്നൈ: ഇന്ത്യ ആദ്യമായാണ് ചെസ്സ് ഒളിമ്പ്യാഡിൻ ആതിഥേയത്വം വഹിക്കുന്നത്. ചെസ്സ് ഒളിമ്പ്യാഡിനായി ചെന്നൈ തയ്യാറെടുക്കുമ്പോൾ, ഒളിംപ്യാഡിന്റെ ഭാഗ്യമുദ്ര ‘തമ്പി’യാണ് ഇവിടെ ശ്രദ്ധ നേടുന്നത്.

44-ാമത് ചെസ്സ് ഒളിമ്പ്യാഡിന്‍റെ ചിഹ്നമാണ് തമ്പി. മുണ്ടും ഷർട്ടുമാണ് തമ്പി ധരിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് സീരീസിലെ ദി ബോജാക്ക് ഹോഴ്സ്മാനിലെ ബോജാക്ക് പോലെയാണ് തമ്പി.