Friday, April 26, 2024

Central government

LATEST NEWS

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് 22,000 കോടി അനുവദിച്ചു

ഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി കേന്ദ്ര സർക്കാർ 22000 കോടി രൂപ ഗ്രാന്‍റ് അനുവദിച്ചു. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം

Read More
LATEST NEWS

റവന്യുകമ്മി സഹായധനം പ്രഖ്യാപിച്ചു; കേരളത്തിന് 1097.83 കോടി

ന്യൂഡൽഹി: റവന്യൂ കമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം 7183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്

Read More
LATEST NEWS

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കാൻ ഇന്ത്യ; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനുവേണ്ടി പിഎം ഗതി ശക്തിയുടെ ഭാഗമായി 16

Read More
LATEST NEWSTECHNOLOGY

വാഹനങ്ങളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാനുള്ള സമയം നീട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറക്കുന്ന എട്ട് സീറ്റ് വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. 2023 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര

Read More
HEALTHLATEST NEWS

റാബീസ് വാക്സീന്‍; വിദഗ്ധ പരിശോധന നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം

ന്യൂഡൽഹി: പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കത്ത് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത് പരിശോധിക്കാൻ നിർദ്ദേശം

Read More
HEALTHLATEST NEWS

റാബീസ് വാക്സീന്‍; വിദഗ്ധ പരിശോധന നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം

ന്യൂഡൽഹി: പേവിഷബാധ വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമുള്ളതിനാൽ വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് കേരളത്തിൽ നിന്ന് കത്ത് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇത് പരിശോധിക്കാൻ നിർദ്ദേശം

Read More
HEALTHLATEST NEWS

ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാർ ജീവനക്കാരികൾക്ക് പ്രത്യേക അവധി

ഡൽഹി: പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രത്യേക പ്രസവാവധി അനുവദിച്ചു. 60 ദിവസം പ്രസവാവയധിയായി നൽകും. കുട്ടിയുടെ മരണം അമ്മയുടെ മാനസികാവസ്ഥയെ

Read More
LATEST NEWSTECHNOLOGY

പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗതയിൽ പാഞ്ഞ് ഇന്ത്യയുടെ സ്വന്തം വന്ദേഭാരത്

രാജസ്ഥാൻ: ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്ന വന്ദേഭാരത്-2 ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത മറികടന്നു. രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ 120, 130, 150, 180

Read More
LATEST NEWSTECHNOLOGY

സർക്കാർ ഏജന്റിനെ ട്വിറ്ററിൽ തിരുകി കയറ്റാൻ കേന്ദ്രം നിർബന്ധിച്ചുവെന്ന് വെളിപ്പെടുത്തൽ

ഡൽഹി: അമേരിക്കൻ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ വിസിൽബ്ലോവർ കാരണം വിവാദത്തിലായി. ഹാക്കറും കമ്പനിയുടെ മുൻ സെക്യൂരിറ്റി മേധാവിയുമായ പീറ്റർ സാറ്റ്കോ നടത്തിയ ചില വെളിപ്പെടുത്തലുകൾ ഇന്ത്യയിലടക്കം കമ്പനിക്ക്

Read More
LATEST NEWS

ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി: ഗോതമ്പ് മാവിന്‍റെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു. കയറ്റുമതി നയത്തിൽ ഭേദഗതി വരുത്താനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര

Read More
LATEST NEWSSPORTS

അണ്ടര്‍ 17 ലോകകപ്പ് വേദി നഷ്ടമാകരുതെന്ന് സുപ്രീംകോടതി; സസ്‌പെന്‍ഷന്‍ നീക്കാന്‍ ഫിഫയുമായി ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഫിഫയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ട് തവണ ചർച്ച നടത്തിയെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

Read More
LATEST NEWS

ബിഎസ്എൻഎല്ലില്‍ 3.5 വർഷത്തിൽ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി

ന്യൂ ഡൽഹി: ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്രം. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവു സിംഗ് ചൗഹാനാണ് രാജ്യസഭയിൽ

Read More
HEALTHLATEST NEWS

കോവിഡ് മരണങ്ങള്‍ കേരളം അറിയിക്കുന്നത് വൈകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് മരണങ്ങൾ ദിവസേന കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ

Read More
LATEST NEWSTECHNOLOGY

ഇനി നോട്ടിസില്ല: ട്വിറ്ററിന് കേന്ദ്രത്തിന്റെ ‘അന്ത്യശാസനം’

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ കേന്ദ്ര സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. ജൂലൈ നാലിനകം എല്ലാ ഉത്തരവുകളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ട്വിറ്ററിന്

Read More
LATEST NEWSTECHNOLOGY

‘ക്രാഷ് ടെസ്റ്റ്’ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകും

ക്രാഷ് ടെസ്റ്റിംഗ് അടിസ്ഥാനത്തിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് ‘സ്റ്റാർ റേറ്റിംഗ്’ നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭാരത് എൻസിഎപി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആർ വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യൻ വാഹനങ്ങളുടെ

Read More