സിനിമയിൽനിന്ന് പരീക്ഷാ ഹാളിലേക്ക്; മുടങ്ങിയ പഠനം പൂർത്തിയാക്കാൻ നടി ലീനാ ആന്റണി
ആറുപതിറ്റാണ്ടു മുൻപ് മുടങ്ങിയ പത്താംക്ലാസ് പഠനം പൂർത്തിയാക്കാൻ നടി ലീനാ ആന്റണി സിനിമാലോകത്തുനിന്ന് പരീക്ഷാമുറിയിലേക്ക്. 73-ാം വയസ്സിലാണ് നടി ലീന തിങ്കളാഴ്ച പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നത്.
Read More