രാജ്യത്ത് 6ജി പ്രഖ്യാപനവുമായി നരേന്ദ്ര മോദി
ഡൽഹി: 4ജിയെക്കാൾ 10 മടങ്ങ് ഇന്‍റർനെറ്റ് വേഗതയുള്ള 5ജി ഇന്ത്യയുടെ പടിവാതിൽക്കൽ നിൽക്കെ സെല്ലുലാർ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More