Tuesday, December 3, 2024
LATEST NEWSSPORTS

എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ആണ് അദ്ദേഹം അതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 2020 ഓഗസ്റ്റിലാണ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വിരമിച്ച അതേ ദിവസമാണ് ചിന്നത്തലയും വിരമിക്കൽ പ്രഖ്യാപിച്ചത്.