Friday, January 17, 2025
GULFLATEST NEWS

29 മിനിറ്റോളം സ്കോർപിയൻ പോസ്; ലോകറെക്കോർഡ് തകർത്ത് യോഗാധ്യാപകൻ

ദുബായ്: ദുബായിൽ 29 മിനിറ്റും 4 സെക്കൻഡും സ്കോർപിയൻ പോസ് ചെയ്ത ഒരു യോഗ അധ്യാപകൻ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു.

ഇന്ത്യയിൽ നിന്നുള്ള 21 കാരനായ യാഷ് മൊറാഡിയ, ഈ യോഗാഭ്യാസത്തിനായി രണ്ട് വർഷത്തോളം തന്റെ ശരീരത്തെ പരിശീലിപ്പിച്ചതായി പറഞ്ഞു. കൈത്തണ്ടകൾ നിലത്ത് ബാലൻസ് ചെയ്യുകയും കാലുകൾ തലയ്ക്ക് മുകളിലൂടെ ദീർഘനേരം വളയ്ക്കുകയും ചെയ്യുന്ന പോസ് ആണിത്