Thursday, January 2, 2025
LATEST NEWSTECHNOLOGY

ആറ് എയർബാഗ് മാൻഡേറ്റ് 2023 ഒക്ടോബർ മുതൽ നടപ്പാക്കും

ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ പാസഞ്ചർ വാഹനങ്ങളിലും കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും ഉണ്ടായിരിക്കണമെന്ന് പുതിയ നിയമം നിർദ്ദേശിക്കുന്നു. എന്നാൽ, വാഹന നിർമ്മാതാക്കൾ 2022 ഒക്ടോബറിന് പകരം 2023 ഒക്ടോബർ മുതൽ ഈ നിയമം പാലിക്കേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.