Thursday, January 23, 2025
GULFLATEST NEWS

സൗദി സ്വകാര്യമേഖലയിൽ ബലിപെരുന്നാൾ അവധി ജൂലൈ 8 മുതൽ

റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിൽ ബലിപെരുന്നാൾ അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂലൈ 8 (ദുൽഹജ് 9 വെള്ളിയാഴ്ച അറഫാ ദിനം) മുതൽ ജൂലൈ 11 വരെ നാലു ദിവസത്തേക്കാണ് അവധി. ഇന്നലെ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ അറഫാ ദിനം ജൂലൈ 8 നും ബലി പെരുന്നാൾ ജൂലൈ 9 നും ആയിരിക്കും.