Wednesday, January 22, 2025
GULFLATEST NEWS

കുവൈറ്റിൽ വേശ്യാവൃത്തി; 12 പേർ അറസ്റ്റിൽ

കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേരെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തിട്ടുണ്ട്. കൂടാതെ, ഡിക്ടക്റ്റീവ് ആയി അഭിനയിച്ച് റെസിഡൻഷ്യൽ മേഖലകളിൽ കൊള്ള നടത്തിയതിന് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ മുൻപ്അഞ്ച് കേസുകളിൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതിയെ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.