Monday, December 23, 2024
LATEST NEWS

ആഞ്ഞിലിച്ചക്ക, ഞാവൽ പഴം; വില കിലോയ്ക്ക് 300 മുതൽ 400 വരെ

മൂവാറ്റുപുഴ: ആഞ്ഞിലിച്ചക്കയ്ക്കും ഞാവൽ പഴത്തിനും വിപണിയിൽ വൻ ഡിമാൻഡ്. വിലയിടിവിൽ നട്ടം തിരിഞ്ഞു നിന്ന പൈനാപ്പിളും റെക്കോർഡ് വിലയിലേക്കു കുതിക്കുന്നു. തിരുനെൽവേലിയിൽ നിന്നും ഗുണ്ടൂരിൽ നിന്നും ലോഡ് കണക്കിനാണ് ഞാവൽ പഴം എത്തിയിരിക്കുന്നത്. കിലോഗ്രാമിന് 300 മുതൽ 400 രൂപവരെയാണ് വില.