Thursday, January 23, 2025
LATEST NEWSTECHNOLOGY

ലംബോർഗിനി കാറുകൾക്ക് 2024 വരെ പ്രീ-ബുക്കിംഗ്; സ്റ്റോക്ക് തീർന്നെന്ന് നിർമാതാക്കൾ

ഒരു ലംബോർഗിനി വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, ഇനി കുറഞ്ഞത് 18 മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. ഇറ്റാലിയൻ ആഡംബര കാർ നിർമ്മാതാക്കളായ ഫോക്സ് വാഗൺ 2024 വരെ തങ്ങളുടെ കാറുകൾക്ക് പ്രീ-ബുക്കിംഗ് ലഭിച്ചതായി പ്രഖ്യാപിച്ചു. ആഡംബര കാറുകൾക്ക് ഉയർന്ന ഡിമാൻഡുണ്ടെന്നും 2024ന്‍റെ തുടക്കം വരെ സാങ്കേതികമായി വിൽപ്പന നടന്നു കഴിഞ്ഞെന്നും ലംബോർഗിനി സിഇഒ സ്റ്റീഫൻ വിൻകെൽമാൻ അറിയിച്ചു.