Sunday, January 25, 2026
LATEST NEWSTECHNOLOGY

80,000 ത്തിലധികം മക്കാൻ ഇവികൾ നിർമ്മിക്കാൻ പോർഷെ പദ്ധതിയിടുന്നു

ഫോക്സ്വാഗന്‍റെ സ്പോർട്സ്കാർ ബ്രാൻഡായ പോർഷെ 80,000 യൂണിറ്റിലധികം മക്കാൻ ഇവി ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. ഇത് എസ്യുവിയുടെ ആന്തരിക ജ്വലന എഞ്ചിൻ വേരിയന്‍റിന് സമാനമായ സംഖ്യയാണ്. ഓട്ടോമൊബൈൽ വൗച്ച് മാഗസിന് നൽകിയ അഭിമുഖത്തിലാണ് പോർഷെ പ്രൊഡക്ഷൻ ചീഫ് ആൽബ്രെച്ച് റീമോൾഡ് ഇക്കാര്യം അറിയിച്ചത്.