Tuesday, January 21, 2025
HEALTHLATEST NEWS

ഫ്ലൂ വാക്സിൻ ഒന്നാം ഘട്ട പരീക്ഷണം നടന്നു

മെരിലാന്റ് : പക്ഷിപ്പനി വൈറസുകൾക്കെതിരെ രൂപകൽപ്പന ചെയ്ത പുതിയ വാക്സിനാണ് കാൻഡിഡേറ്റ്. വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം നടന്നു. മെരിലാൻഡിലെ ബെഥെസ്ഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ക്ലിനിക്കൽ സെന്ററിലെ മുതിർന്ന സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ നൽകിയതായി എൻഐഎച്ച് അറിയിച്ചു.