Sunday, December 22, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പ്: ഇന്ത്യക്ക് എതിരെ പാകിസ്താന് ജയം

ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ പാകിസ്താന് ജയം.
ഇന്ത്യക്ക് എതിരായ മത്സരത്തിലാണ് പാകിസ്ഥാന് വിജയം. 5 വിക്കറ്റിനാണ് പാക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 181 റൺസ് നേടി. ഇന്ത്യയുടെ വിരാട് കോഹ്ലി അർദ്ധ സെഞ്ചുറി നേടി.