Friday, January 17, 2025
LATEST NEWSTECHNOLOGY

ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവെക്കാം; വാട്സ്ആപ്പിലേക്ക് പുതിയ ഫീച്ചർ

ലാസ്റ്റ് സീൻ ഓപ്ഷനിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ലാസ്റ്റ് സീൻ സെക്ഷനിൽ യൂസർമാരുടെ ഓൺലൈൻ സ്റ്റാറ്റസുമായി ബന്ധപ്പെട്ട സവിശേഷതയാണ് ചേർക്കുന്നത്.വാട്സ്ആപ്പിൽ നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ആർക്കൊക്കെ അത് കാണാനാകുമെന്ന് യൂസർമാർക്ക് തീരുമാനിക്കാനുള്ള ഓപ്ഷനാണ് വരുന്നത്.