Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഒല എസ് 1 ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചു

ഓല ഇലക്ട്രിക് തങ്ങളുടെ പുതിയ ഓൾ-ഇലക്ട്രിക് സ്കൂട്ടർ എസ് 1 തിങ്കളാഴ്ച അവതരിപ്പിച്ചു. കഴിഞ്ഞ വർഷം എസ് 1 പ്രോ അവതരിപ്പിച്ചതിന് ശേഷം ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ മോഡലാണ് ഇത്. 99,999 രൂപയാണ് ഒല എസ് 1ന്‍റെ വില. 2022 സെപ്റ്റംബർ 7ന് ഓല എസ് 1 ഡെലിവറി ആരംഭിക്കും.