Sunday, May 11, 2025
LATEST NEWSTECHNOLOGY

നോക്കിയയുടെ ജി11 പ്ലസ് ഫോണുകൾ വിപണിയിൽ

നോക്കിയയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ ജി 11 പ്ലസ് എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. 10000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇവ.

6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ ഒക്ടാ കോർ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത്.