Wednesday, January 22, 2025
HEALTHLATEST NEWS

വൈറസുകളുടെയും ബാക്ടീരിയകളുടെയും വ്യാപനം തടയാൻ നൂതന സ്പ്രേ

ഗവേഷകർ സൃഷ്ടിച്ച പുതിയ സ്പ്രേ കോവിഡ് വൈറസ് ഉൾപ്പെടെയുള്ള ബാക്ടീരിയകളുടെയും വൈറസുകളുടെയും വ്യാപനം തടയാൻ സഹായിക്കുന്നതായി കണ്ടെത്തൽ.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾക്ക് ബദലായി കണക്കാക്കാൻ പര്യാപ്തമായ പ്ലാസ്റ്റിക്കുകളുടെ സംയോജനമാണ് സ്പ്രേയെന്ന് സിഡ്നി സർവകലാശാലയിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസർ അന്‍റോണിയോ ട്രിക്കോളി പറഞ്ഞു.