Monday, December 23, 2024
LATEST NEWS

അർബൻ കോപ്പറേറ്റീവ് ബാങ്കുകൾക്ക് പുതിയ വ്യവസ്ഥകൾ: മൂലധന പര്യാപ്തത അനുപാതം 12%

അർബൻ കോപ്പറേറ്റീവ് ബാങ്കുകൾക്ക് പുതിയ വ്യവസ്ഥകൾ. 9 %ത്തിൽ നിന്ന് 12 ശതമാനമായി അർബൻ കോപ്പറേറ്റീവ് ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം റിസർവ് ബാങ്ക് വർധിപ്പിച്ചു. 100 കോടിയിൽ അധികം ഡെപ്പോസിറ്റ് ഉള്ള ബാങ്കുകൾക്കാണ് പുതിയ നിയമം ബാധകമാകുക.