Wednesday, March 26, 2025
HEALTHLATEST NEWS

പുതിയ കോവിഡ് വകഭേദം കൂടി പടരുന്നു; ഓമിക്റോൺ ബിഎ.4.6

യുകെ: യുഎസിൽ അതിവേഗം പടരുന്ന നേടുന്ന ഒമൈക്രോൺ കോവിഡ് വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 ഇപ്പോൾ യുകെയിൽ പ്രചരിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ (യുകെഎച്ച്എസ്എ) നിന്നുള്ള കോവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ ബ്രീഫിംഗ് ഡോക്യുമെന്‍റ് പ്രകാരം യുകെയിൽ ബിഎ.4.6, 3.3 ശതമാനം സാമ്പിളുകൾ രേഖപ്പെടുത്തി.

അതിനുശേഷം ഇത് സീക്വൻസ് ചെയ്ത കേസുകളിൽ ഏകദേശം 9 ശതമാനം ആയി വളർന്നു.