Saturday, December 21, 2024
LATEST NEWSSPORTS

ദേശീയ ഗെയിംസ്; വനിതാ ബാസ്‌ക്കറ്റ്ബോളില്‍ കേരളത്തിന് വെങ്കലം

ഭാവ്‌നഗര്‍: ഭാവ്നഗറിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മധ്യപ്രദേശിനെ 75-62 എന്ന സ്കോറിന് തോൽപ്പിച്ച് കേരള വനിതകൾ വെങ്കല മെഡൽ നേടി.

കേരളം-75 (ജീന പിഎസ് 23, അനീഷ ക്ലീറ്റസ് 23), മധ്യപ്രദേശ്-62(ദിവ്ഗാനി ഗാങ്വാള്‍17,രാജ്വി ദേശായി16,യാഷിക സിംഗ്ല12). സ്‌കോര്‍: (23-9,10-23,21-15,21-15)