Sunday, December 22, 2024
LATEST NEWSSPORTS

ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറിയുമായി മലയാളി

ആലപ്പുഴ: ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെഞ്ചറിയുമായി മലയാളി. ചെങ്ങന്നൂർ സ്വദേശി അനൂജ് ജോതിൻ ആണ് ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് അനൂജ്. അനൂജ് ചിലൗ മരിയൻസ് എന്ന ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്.