Saturday, January 18, 2025
LATEST NEWSTECHNOLOGY

ലംബോർഗിനി ഹുറാകാൻ ടെക്നിക്ക നാളെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ലംബോർഗിനി തങ്ങളുടെ പുതിയ ഹുറാകാൻ ടെക്‌നിക ഇന്ത്യയിൽ നാളെ പുറത്തിറക്കും. കമ്പനി റിപ്പോർട്ട് അനുസരിച്ച് ഹുറാകാന്റെ ഏറ്റവും ഡ്രൈവർ ഫോക്കസ് ചെയ്ത് പതിപ്പാണ് ടെക്‌നിക. ഇത് റോഡിലും ട്രാക്കിലും ഉപയോഗിക്കാൻ ഉദ്ദേശിച്ച് കമ്പനി പുറത്തിറക്കിയിരിക്കുന്നതാണ്. സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയ്‌ക്കും ട്രാക്ക് ഫോക്കസ് പതിപ്പായ ഹുറാകാൻ എസ്ടിഒയ്‌ക്കും ഇടയിലാണ് പുതിയ വെരിയെന്റ്. ഏപ്രിലിൽ ആഗോളതലത്തിൽ ഹുറാകാൻ ടെക്‌നിക കമ്പനി പുറത്തിറക്കിയിരുന്നു.