Sunday, December 22, 2024
LATEST NEWSSPORTS

കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബിനീഷ് കോടിയേരിക്ക് ജയം

കണ്ണൂർ: ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരിയുടെ പാനൽ വിജയിച്ചു, കോടതിയിൽ കേസുള്ളതിനാൽ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തിട്ടില്ല. ബിനീഷ് കോടിയേരി സംസ്ഥാന അസോസിയേഷനിലേക്കു വിജയിച്ചു.