Wednesday, January 22, 2025
LATEST NEWSSPORTS

ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“#ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ശനിയാഴ്ച നടത്തിയ റാപ്പിഡ് ആൻറിജൻ പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിച്ചു. നിലവിൽ ടീം ഹോട്ടലിൽ ഐസൊലേഷനിൽ കഴിയുന്ന അദ്ദേഹം ബിസിസിഐ മെഡിക്കൽ ടീമിന്റെ സംരക്ഷണയിലാണ്,” ബിസിസിഐ ട്വീറ്റ് ചെയ്തു.