ഇന്ത്യ ഇംഗ്ലണ്ട് പരമ്പര; ടോസ് നേടിയത് ആരെന്നറിയാം
മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്.
പരിക്കിനെ തുടർന്ന് ബുംറ ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ടി20 പരമ്പരയ്ക്ക് ശേഷം ഏകദിനവും ജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.