Wednesday, January 22, 2025
GULFLATEST NEWS

യുഎഇയിൽ ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ഷാര്‍ജ: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഷാർജയിലെ അൽ ബത്തേഹിൽ പുലർച്ചെ 3.27നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് യുഎഇയിൽ യാതൊരു ആഘാതവും ഉണ്ടാക്കാതെയാണ് ഭൂചലനം അവസാനിച്ചതെന്ന് അധികൃതർ പറഞ്ഞു.