Wednesday, January 15, 2025
HEALTHLATEST NEWS

ആയുഷിന്റെ വിപണിയിൽ വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ആയുഷ് വിപണി പലമടങ്ങ് വർദ്ധിച്ചുവെന്നും, ഇത് ലോകമെമ്പാടും ശ്രദ്ധ നേടിയിട്ടുണ്ടെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ. 2014 ൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതു മുതൽ ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങി പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങൾ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.