Tuesday, December 17, 2024
HEALTHLATEST NEWS

ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ്; 195 കോടി കടന്നു

ന്യൂഡൽഹി : ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷൻ കവറേജ് 195 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്നലെ 11 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യമന്ത്രി ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 2021 ജൂൺ 21 മുതൽ കോവിഡ് -19 വാക്സിനേഷൻ സാർവത്രികമാക്കുന്നതിനുള്ള പുതിയ ഘട്ടം ആരംഭിച്ചു.