Thursday, January 23, 2025
LATEST NEWS

ഹോട്പായ്ക്കും 60 ഡേ സ്റ്റാർട്ടപ്പും പരസ്പര സഹകരണത്തിന്

ദുബായ്: ഭക്ഷ്യ പാക്കേജിങ് നിർമാതാക്കളായ ഹോട്പായ്ക്കും 60 ഡേ സ്റ്റാർട്ടപ്പും വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഒരുമിച്ച് പ്രവർത്തിക്കും.

പരിശീലന പരിപാടികളിലൂടെ ബിസിനസിലും പായ്ക്കിങ്ങിലും വനിതാ സംരംഭകരുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ ഈ സഹകരണം സഹായിക്കുമെന്ന് ഇരുപക്ഷവും പറഞ്ഞു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ 12 ലക്ഷം ദിർഹമാണ് ഹോട്ട്പാക്ക് ചെലവഴിക്കുന്നത്.