Tuesday, December 17, 2024
LATEST NEWSTECHNOLOGY

ഹോപ് ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു

ഹോപ്പ് ഇലക്ട്രിക് തിങ്കളാഴ്ച 1.25 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓക്സോ, ഓക്സോ എക്സ് എന്നിവയിൽ ലഭ്യമായ മോട്ടോർസൈക്കിൾ ഓൺലൈനിലും കമ്പനിയുടെ എക്സ്പീരിയൻസ് സെന്‍ററുകളിൽ നിന്നും വാങ്ങാൻ കഴിയുമെന്ന് ഒഇഎം അവകാശപ്പെട്ടു.