Monday, December 23, 2024
LATEST NEWSSPORTS

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയം

മഡ്രിഡ്: ഗോൾകീപ്പർ സവിത പൂനിയയുടെ തകർപ്പൻ സേവുകളാണ് വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് അനായാസ ജയം നേടിക്കൊടുക്കാൻ സഹായിച്ചത്. ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ അവർ കാനഡയെ 3-2ന് പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

ടൂർണമെന്‍റിൽ ഇന്ത്യൻ വനിതാ ടീമിന്‍റെ ആദ്യ ജയം കൂടിയാണിത്. കഴിഞ്ഞ ദിവസം സ്പെയിനിനോട് തോറ്റ ഇന്ത്യ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.