സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയായാണ് ഉയർന്നത്. ഇതോടെ ഒരു പവന് ഇന്നത്തെ വില ഇന്ന് 37,560 രൂപയായി.
ഗ്രാമിന് 10 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്റെ വില വർധിച്ചത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,695 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപ കുറഞ്ഞു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3880 രൂപയാണ്.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.