Thursday, April 3, 2025
GULFLATEST NEWS

സൗദിയില്‍ ഈജിപ്ഷ്യന്‍ ടിക് ടോക്കർ അറസ്റ്റില്‍

റിയാദ്: ഈജിപ്ഷ്യൻ സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ സൗദി അറേബ്യയിൽ അറസ്റ്റിലായി ടല സഫ്‌വാന്‍ എന്ന യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

ടല സഫ്‌വാന്‍ തന്‍റെ ടിക് ടോക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് അറസ്റ്റിന് പ്രേരിപ്പിച്ചത്.

“അധാർമ്മികവും ലൈംഗികവുമായ” വീഡിയോ പോസ്റ്റ് ചെയ്തതിനാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്.