Friday, January 17, 2025
LATEST NEWSSPORTS

ഡ്യുറാൻഡ് കപ്പ്; മുംബൈ സിറ്റി ഫൈനലിൽ

കൊൽക്കത്ത: മൊഹമ്മദൻസ് സ്പോർട്ടിംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുംബൈ സിറ്റി എഫ്സി ഡ്യൂറണ്ട് കപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ചു. 90-ാം മിനിറ്റിൽ ബിപിൻ സിങ്ങാണ് ഗോൾ നേടിയത്. ബെംഗളൂരു-ഹൈദരാബാദ് സെമി ഫൈനലിലെ വിജയികൾ ഫൈനലിൽ മുംബൈയെ നേരിടും. ഫൈനൽ ഞായറാഴ്ചയാണ്.