Thursday, November 21, 2024
HEALTHLATEST NEWS

പിസിഒഎസ് രോഗികളെ ഡോക്ടറുടെ സംസാരവും സ്വാധീനിച്ചേക്കാമെന്ന് പഠനം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഉള്ള രോഗികളെ രോഗനിർണ്ണയം ചെയ്യുമ്പോൾ, ഡോക്ടർമാർ ഉപയോഗിക്കുന്ന ഭാഷ അവരുടെ ക്ഷേമത്തെ സ്വാധീനിക്കുമെന്ന് പഠനം. അതവരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും, അവരുടെ പിന്നീടുള്ള ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയേക്കാമെന്നും ഒരു പുതിയ പഠനം റിപ്പോർട്ട് ചെയ്യുന്നു.