Sunday, February 23, 2025
LATEST NEWSSPORTS

സഞ്ജുവിനെ വിമർശിച്ച് ഡാനിഷ് കനേരിയ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ 12 റൺസിന് പുറത്തായ സഞ്ജു സാംസണെ വിമർശിച്ച് മുൻ പാക് ഓൾറൗണ്ടർ ഡാനിഷ് കനേരിയ. സഞ്ജുവിന് പകരം ദീപക് ഹൂഡയാണ് ഇറങ്ങേണ്ടിയിരുന്നതെന്നും കനേരിയ പറഞ്ഞു.

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് നടക്കും. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം മൂന്ന് റൺസിന് ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.